ആശുപത്രി സുരക്ഷാ ജീവനക്കാരെ മർദിച്ച കേസിലെ DYFI പ്രവർത്തകരുടെ കസ്റ്റഡി ഇന്ന് അവസാനിക്കും
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരെ മർദിച്ച കേസിൽ പ്രതികളായ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമായ കെ അരുൺ ഉൾപ്പടെ അഞ്ചുപേരാണ് കസ്റ്റഡിയിലുള്ളത്.