News Kerala

ഡോളർ കടത്ത് കേസിൽ എം.ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി

കൊച്ചി: ഡോളർ കടത്ത് കേസിൽ മുഖ്യന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി. കൊച്ചി സാമ്പത്തിക കുറ്റവിചാരണാ കോടതിയുടെ അനുമതി പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത് .കേസിൽ നാലാം പ്രതിയാണ് ശിവശങ്കർ.