News Kerala

സ്വർണക്കടത്തിലെ സ്വപ്നയുടെ രഹസ്യമൊഴി നൽകുന്നതിൽ എതിർപ്പില്ലെന്ന് കസ്റ്റംസ്

അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകിയ കേസിൽ മൊഴി ഇ.ഡിക്ക് നൽകുന്നതിന് എതിർപ്പില്ല.എന്നാൽ ഡോളർ കടത്തിലെ രഹസ്യമൊഴി കോടതി വഴി ഇഡിക്ക് കൈമാറാനാകില്ലെന്നും കസ്റ്റംസ് സ്റ്റാൻഡിംഗ് കൗൺസിൽ ശാസ്തമംഗലം അജിത്ത് കുമാർ  കോടതിയെ നിലപാട് അറിയിച്ചു.

 

Watch Mathrubhumi News on YouTube and subscribe regular updates.