News Kerala

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ്: യു.എ.ഇ കോണ്‍സല്‍ ജനറലിനെ കസ്റ്റംസ് ചോദ്യം ചെയ്യും

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ യു.എ.ഇ കോണ്‍സല്‍ ജനറലിനെ കസ്റ്റംസ് ചോദ്യം ചെയ്യും. കള്ളക്കടത്തിന്റെ ഒരു വിഹിതം തിരുവനന്തപുരത്തെ കോണ്‍സല്‍ ജനറലിന് നല്‍കിയിരുന്നതായി സ്വപ്നയും സന്ദീപും കസ്റ്റംസിന് മൊഴിനല്‍കി. മാതൃഭൂമി ന്യൂസ് എക്‌സ്‌ക്ലൂസീവ്.