News Kerala

നിര്‍മ്മാണ സാധനങ്ങളുടെ വിലകൂടി; കരാറുകാര്‍ പ്രതിസന്ധിയില്‍

കോഴിക്കോട്: നിര്‍മ്മാണ സാമഗ്രികളുടെ വിലക്കയറ്റം മൂലം ഏറ്റെടുത്ത പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്നില്ലെന്ന് ഗവ.കരാറുകാര്‍. അഞ്ചുവര്‍ഷം മുന്‍പ് നിശ്ചയിച്ച നിരക്ക് കാലാനുസൃതമായി പുതുക്കണമെന്ന് കരാറുകാര്‍ ആവശ്യപ്പെട്ടു.

Watch Mathrubhumi News on YouTube and subscribe regular updates.