News Kerala

ബിജെപി സ്ഥാനാർത്ഥിയാകാനുള്ള സാധ്യത തള്ളി സിവി ആനന്ദബോസ് ഐഎഎസ്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയാകാനുള്ള സാധ്യത തള്ളി സിവി ആനന്ദബോസ് ഐഎഎസ്. നേതൃത്വം സംസാരിച്ചെങ്കിലും മത്സരിക്കാൻ ആഗ്രഹമില്ലെന്ന് സിവി ആനന്ദബോസ് ഐഎഎസ് മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി.