News Kerala

മലപ്പുറത്തെ മുൻ അധ്യാപകനെതിരായ പീഡനപരാതിയിൽ സ്കൂളിനെതിരെയും അന്വേഷണമുണ്ടാകുമെന്ന് CWC

മലപ്പുറം സെന്റ് ജെമ്മാസ് സ്കൂൾ മുൻ അധ്യാപകനെതിരായ പീഡനപരാതിയിൽ സ്കൂളിനെതിരെയും അന്വേഷണമുണ്ടാകുമെന്ന് CWC ചെയർമാൻ ഷാജേഷ് ഭാസ്കർ, കുറ്റകൃത്യം പോലെ ശിക്ഷാർഹമാണ് കുറ്റം മൂടിവെക്കുന്നതും പരാതി ലഭിച്ചിട്ടും സ്കൂൾ അധികൃതർ അവഗണിച്ചോയെന്ന് അന്വേഷണ പരിധിയിൽ വരുമെന്ന് CWC ചെർമാൻ പറഞ്ഞു

Watch Mathrubhumi News on YouTube and subscribe regular updates.