News Kerala

ഉംപുന്‍: കേരളത്തില്‍ വ്യാപകമായി മഴയുണ്ടാകും, ഇടിമിന്നല്‍ സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: ഉംപുന്‍ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കേരളത്തില്‍ വ്യാപകമായി മഴയുണ്ടാകും. അടുത്ത മൂന്ന് മണിക്കൂറില്‍ ആറ് ജില്ലകളില്‍ ശക്തമായമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.