News Kerala

മുന്നറിയിപ്പിനെത്തുടര്‍ന്ന് ആലപ്പുഴ ജില്ലാ അതീവ ജാഗ്രതയില്‍

ആലപ്പുഴ: മുന്നറിയിപ്പിനെത്തുടര്‍ന്ന് ആലപ്പുഴ ജില്ല അതീവ ജാഗ്രതയില്‍. രക്ഷാ പ്രവര്‍ത്തനത്തിനായി 17 അംഗ ദേശീയ ദുരന്ത നിവാരണ സേനയേയും ജില്ലയില്‍ വിന്യസിച്ചു. സേന വ്യാഴാഴ്ച രാവിലെ അമ്പലപ്പുഴ, പുറക്കാട്, വളഞ്ഞ വഴി, കാക്കാഴം തീര പ്രദേശങ്ങളില്‍ പര്യടനം നടത്തി.