കേരളത്തിലെ ഡാമുകൾ സുരക്ഷിതം; പറമ്പിക്കുളത്തെ ഷട്ടർ തകരാർ തമിഴ്നാടിന്‍റെ വീഴ്ചയെന്ന് ഡാം സുരക്ഷാ അതോറ
പറമ്പിക്കുളത്തെ ഷട്ടർ തകരാർ തമിഴ്നാടിന്റെ ഭാഗത്ത് നിന്നുള്ള ഗുരുതര വീഴ്ചയെന്ന് മുൻ ഡാം സുരക്ഷാ അതോറിറ്റി ചെയർമാൻ ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ. വേനൽകാലത്തിന് മുമ്പ് അറ്റകുറ്റപ്പണി നടത്തണമെന്ന് പല തവണ ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ തമിഴ്നാട് ഇത് അനുവദിച്ചില്ല. കേരളത്തിലെ ഡാമുകൾ സുരക്ഷിതമെന്നും ജ സിഎൻ രാമചന്ദ്രൻ നായർ മാതൃഭൂമി ന്യൂസിനോട്.