News Kerala

സ്കൂളിൽ അഭ്യാസ പ്രകടനം നടത്തിയ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കും: മോട്ടോർ വാഹന വകുപ്പ്

കൊട്ടാരക്കര: വെണ്ടാർ സ്കൂളിൽ അഭ്യാസ പ്രകടനം നടത്തിയ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്. എയർ ഹോൺ അടക്കമുള്ളവ അനധികൃതമായി വാഹനത്തിൽ ഘടിപ്പിച്ചിരുന്നു. കസ്റ്റഡിയിൽ എടുത്ത ബസിൽ ഒട്ടനവധി നിയമലംഘനങ്ങൾ ഉണ്ടെന്നും RTO മഹേഷ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.