News Kerala

കുട്ടികള്‍ക്ക് സൈകിളിങ് പരിശീലനവുമായി ദയാ ചാരിറ്റബിള്‍ ട്രസ്റ്റ്

കണ്ണൂര്‍: ഓണ്‍ലൈന്‍ കാലത്തെ സോഷ്യല്‍ മീഡിയ ഭ്രമം മറികടക്കാന്‍ കുട്ടികള്‍ക്ക് സൈകിളിങ് പരിശീലനം നല്‍കുകയാണ് ദയാ ചാരിറ്റബിള്‍ ട്രസ്റ്റ്. ദിവസം 700-ഓളം കുട്ടികളാണ് ഉല്ലാസത്തിന്റെ ശുദ്ധവായും ശ്വസിച്ച് സൈക്കിള്‍ സവാരിക്കെത്തുന്നത്.