News Kerala

സെല്‍ഫി എടുക്കുന്നതിനിടെ കടലില്‍ വീണു കാണാതായ രണ്ടര വയസുകാരന്റെ മൃതദേഹം കിട്ടി

ആലപ്പുഴ: സെല്‍ഫി എടുക്കുന്നതിനിടെ കടലില്‍ വീണു കാണാതായ രണ്ടര വയസുകാരന്റെ മൃതദേഹം കിട്ടി. ആലപ്പുഴ ഗലീലിയോ കടല്‍പ്പുറത്തു നിന്നുമാണ് അതുല്‍ കൃഷ്ണയുടെ മൃതദേഹം കിട്ടിയത്.