News Kerala

സഹായിക്കൂ; ടിക് ടോക്കിലെ മിടുക്കി കുഞ്ഞ് ദേവുചന്ദന ജീവന് വേണ്ടി മല്ലിടുകയാണ്

തിരുവനന്തപുരം: ഉത്സവപറമ്പിലെ നൃത്തത്തിലൂടെ സമൂഹമാധ്യമങ്ങളില്‍ താരമായ ദേവുചന്ദന ജീവന് വേണ്ടി മല്ലിടുകയാണ്. തലച്ചോറിലെ അണുബാധയെ തുടര്‍ന്ന് ആശുപത്രി കിടക്കയിലാണ് ഈ ഒന്‍പത് വയസ്സുകാരി. കുഞ്ഞുമോളുടെ ചികിത്സാ ചെലവിനായി നെട്ടോട്ടമോടുകയാണ് കുടുംബം.