News Kerala

തിരുവനന്തപുരത്ത് കോവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു. അട്ടക്കുളങ്ങരയില്‍ ക്ലിനിക്ക് നടത്തുകയായിരുന്ന ഡോ ആല്‍ബിന്‍ ആണ് മരിച്ചത്.