News Kerala

പ്രതിദിന കണക്ക് സർവകാല റെക്കോഡിൽ; സംസ്ഥാനത്ത് 18,257 പേർക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 18,257 പേർക്ക് കോവിഡ്. എറണാകുളത്തും കോഴിക്കോടും രണ്ടായിരത്തിലധികം രോഗികൾ. അഞ്ച് ജില്ലകളിൽ ആയിരം കടന്നു. 16.77 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Mathrubhumi News is now available on WhatsApp. Click here to subscribe.