News Kerala

മഴക്കെടുതിയില്‍ മരണം 92 ആയി

മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ഇപ്പോള്‍ 92 ആയിരിക്കുന്നു. കവളപ്പാറയില്‍ നിന്ന് 20 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ഇനിയും 42 പേരെ കണ്ടെത്താനുണ്ട്. പുത്തുമലയില്‍ എട്ട് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.