News Kerala

കണ്ണൂര്‍ ചെറുപുഴയിലെ കരാറുകാരന്റെ മരണം കൊലപാതകമെന്ന് ബന്ധുക്കള്‍

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയിലെ കരാറുകാരനായിരുന്ന ജോസഫിന്റെ മരണം കൊലപാതകമെന്ന് ഭാര്യയും ബന്ധുക്കളും. ജോസഫ് വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ തെളിവായി കൊണ്ടുപോയ രേഖകള്‍ കാണാനില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.