News Kerala

മഞ്ചേരിയിലെ കുഞ്ഞിന്റെ മരണം കോവിഡ് മൂലമല്ലെന്ന് മാതാപിതാക്കള്‍

മലപ്പുറം: മഞ്ചേരിയിലെ നാലുമാസം പ്രായമായ കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി മാതാപിതാക്കള്‍. കുട്ടിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന തെറ്റായ ഫലത്തിലെ പിഴവ് മറച്ചു വക്കാനാണ് ആരോഗ്യവകുപ്പിന്റെ ശ്രമമെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.