News Kerala

അഭിരാമിയുടെ മരണം; ജീവനക്കാരെ വെള്ളപ്പൂശി കേരളബാങ്ക് റിപ്പോർട്ട്

വീട്ടിൽ ജപ്തി നോട്ടീസ് പതിച്ചതിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ ജീവനക്കാരെ വെള്ളപ്പൂശി കേരളബാങ്ക് റിപ്പോർട്ട്. കൊല്ലം ശൂരനാട് സ്വദേശിനി അഭിരാമിയുടെ മരണത്തിൽ ജീവനക്കാർക്ക് വീഴ്ച്ചയില്ലെന്നാണ് ബാങ്ക് ചീഫ് ജനറൽ മാനേജരുടെ റിപ്പോർട്ട്. വിവാദത്തെ തുടർന്ന് അടച്ചിട്ടിരുന്ന കേരള ബാങ്ക് പതാരം ശാഖ നാളെ മുതൽ തുറന്നുപ്രവർത്തിക്കും. 
Watch Mathrubhumi News on YouTube and subscribe regular updates.