News Kerala

കെ മാധവൻ നായരുടെ നിര്യാണം മലബാറിന് സംഭവിച്ച് അപരിഹാര്യമായ നഷ്ടം

കഴിഞ്ഞ നൂറ്റാണ്ടിനെ നേർവഴി നട‌ത്താൻ ത്യാഗോജ്വലം പോരടിച്ച ഒരു കർമ്മയോഗിയുടെ ഓർമ്മദിനമാണിത്. 1933 ൽ ഇതേ ദിവസം കെ മാധവൻ നായർ വിട പറ‍ഞ്ഞു.
Watch Mathrubhumi News on YouTube and subscribe regular updates.