കവി മുരുകന് കാട്ടാക്കടക്ക് വധഭീഷണി
'മാര്‍ക്സിസത്തെ അനുകൂലിച്ച് കവിത എഴുതിയ നിങ്ങള്‍ക്ക് ശിക്ഷ തരും' എന്ന തരത്തില്‍ ഫോണിലൂടെയാണ് കവി മുരുകന് കാട്ടാക്കടക്ക് വധഭീഷണിയുണ്ടായത്. ഭീഷണി ചൂണ്ടിക്കാട്ടി മുരുകന് കാട്ടാക്കട പോലീസില്‍ പരാതി നല്കി.