News Kerala

മരടില്‍ മണ്ണടിഞ്ഞ ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങള്‍ നീക്കി തുടങ്ങി

കൊച്ചി: മരടില്‍ മണ്ണടിഞ്ഞ ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങള്‍ നീക്കി തുടങ്ങി. കുറച്ചൊന്നുമല്ല, 75,000 ടണ്ണാണ് കെട്ടിടാവശിഷ്ടങ്ങള്‍. ഇരുമ്പ് കമ്പികള്‍ നീക്കം ചെയ്യലാണ് ആദ്യ പണി. അതും വരും 7000 ടണ്‍.