News Kerala

കോവിഡില്‍ കടബാധ്യത; ബസ്സുടമ ആത്മഹത്യ ചെയ്തു

കോവിഡ് പ്രതിസന്ധിയില്‍ വീണ്ടും ആത്മഹത്യ. വയനാട് അമ്പലവയലില്‍ പെരുമ്പാടി കുന്നില്‍ സ്വകാര്യ ബസുടമ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു.അമ്പലവയല്‍ കടല്‍മാട് പെരുമ്പാടിക്കുന്ന് പാലഞ്ചേരി പി.സി. രാജമണി ആണ് മരിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.