News Kerala

കെ പി അനിൽ കുമാറിനെ പുറത്താക്കാൻ തീരുമാനിച്ചിരുന്നുവെന്ന് കെ സുധാകരൻ

കെ പി അനിൽകുമാറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരുന്ന പാർട്ടി നേതാവ് അച്ചടക്ക ലംഘനം നടത്തിയത് അംഗീകരിക്കാനാകില്ലെന്നും കെ സുധാകരൻ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.