News Kerala

ലോട്ടറി വില്‍പന നാളെ പുനരാരംഭിക്കുന്ന കാര്യത്തില്‍ തീരുമാനം ഇന്ന്

തിരുവനന്തപുരം: ലോട്ടറി വില്‍പന നാളെ പുനരാരംഭിക്കുന്ന കാര്യത്തില്‍ തീരുമാനം ഇന്ന്. മാര്‍ച്ച് മാസത്തില്‍ വിറ്റഴിച്ച നറുക്കെടുക്കാത്ത ലോട്ടറികള്‍ തിരിച്ചെടുക്കുന്ന കാര്യത്തിലും തീരുമാനമുണ്ടാകും.