News Kerala

പരിശോധന കുറഞ്ഞത് കേരളത്തിലെ കോവിഡ് പ്രതിരോധത്തില്‍ വീഴ്ചയായി

തിരുവനന്തപുരം: പരിശോധന കുറഞ്ഞതും കോണ്‍ടാക്ട് ട്രേസിങ്ങിലെ പാളിച്ചകളുമാണ് കേരളത്തിലെ കോവിഡ് പ്രതിരോധത്തില്‍ വീഴ്ചയായതെന്ന് വിലയിരുത്തല്‍. ഓണത്തിന് സമ്പര്‍ക്കം നിയന്ത്രണാതീതമായതും സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കി. അപ്പോഴും മരണ നിരക്ക് കുറച്ചു നിര്‍ത്താനാവുന്നതാണ് ആശ്വാസം.