News Kerala

പ്രൈവറ്റ് രജിസ്‌ട്രേഷനും വിദൂര വിദ്യാഭ്യാസ കോഴ്‌സുകളും നിര്‍ത്തലാക്കുന്നതിനെതിരെ പ്രതിഷേധം

മലപ്പുറം: യൂണിവേഴ്‌സിറ്റികളില്‍ പ്രൈവറ്റ് രജിസ്‌ട്രേഷനും വിദൂര വിദ്യാഭ്യാസ കോഴ്‌സുകളും നിര്‍ത്തലാക്കുന്നതിനെതിരെ പ്രതിഷേധം. തിരക്കിട്ട് ഓപ്പണ്‍ സര്‍വകലാശാല തുടങ്ങുന്നു എന്നാരോപിച്ചാണ് പാരലല്‍ കോളജ്, കോഓപ്പറേറ്റീവ് കോളജ് അസോസിയേഷനുകളുടെ കോഓര്‍ഡിനേഷന്‍ കമ്മറ്റി സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചത്.