News Kerala

ആഴക്കടൽ കരാറിലെ ധാരണാപത്രം റദ്ദാക്കാതിരുന്നത് അധികാരം കിട്ടിയാൽ പദ്ധതി തുടരാനെന്ന് ചെന്നിത്തല

ആലപ്പുഴ: ആഴക്കടൽ കരാറിലെ ധാരണാപത്രം റദ്ദാക്കാതിരുന്നത് അധികാരം കിട്ടിയാൽ പദ്ധതി തുടരാനെന്ന് രമേശ് ചെന്നിത്തല. അസന്റിൽ ഒപ്പിട്ട ധാരണാപത്രം ഇപ്പോഴും നിലനിൽക്കുന്നു. KSIDC എംഡി യുടെ നോഡ് പോരെന്നും റദ്ദാക്കൽ ഉത്തരവ് തന്നെ വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. തട്ടിപ്പ് നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞുതന്നെയെന്ന് വ്യക്തമാണെന്നും ചെന്നിത്തല ആലപ്പുഴയിൽ പറഞ്ഞു.

Mathrubhumi News is now available on WhatsApp. Click here to subscribe.