News Kerala

ആഴക്കടൽ മത്സ്യബന്ധനത്തിൽ ഒരു കരാറും ഒപ്പിട്ടിട്ടില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി

കണ്ണൂർ: ആഴക്കടൽ മത്സ്യബന്ധനത്തിൽ ഒരു കരാറും ഒപ്പിട്ടിട്ടില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി. താൽപര്യം ഉണ്ട് എന്ന് അറിയിക്കുന്ന ധാരണാപത്രം റദ്ദാക്കിയിട്ടുണ്ട്. ധാരണാപത്രം റദ്ദാക്കിയിട്ടില്ലെന്ന് പ്രചരിപ്പിക്കുന്നത് തീരദേശ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. ചേർത്തലയിൽ സ്ഥലം അനുവദിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കണ്ണൂരിൽ പറഞ്ഞു.

Mathrubhumi News is now available on WhatsApp. Click here to subscribe.