News Kerala

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ വിമര്‍ശിച്ച് ദീപിക പത്രത്തില്‍ ലേഖനം

കോട്ടയം/വയനാട്: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ വിമര്‍ശിച്ച് ദീപിക ദിനപ്പത്രത്തില്‍ ലേഖനം. സഭയ്‌ക്കെതിരെ വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുന്നുവെന്ന് കന്യാസ്ത്രീയുടെ പേര് പരമാര്‍ശിക്കാതെ ലേഖനത്തില്‍ വിമര്‍ശനമുണ്ട്. മാധ്യമങ്ങള്‍ അര്‍ധസത്യങ്ങള്‍ വളച്ചൊടിച്ച് വില്‍പനചരക്കാക്കി എന്നും ലേഖനത്തില്‍ വിമര്‍ശനമുണ്ട്.