News Kerala

സിപിഎം അംഗം കൂറുമാറിയതോടെ വേങ്ങോല പഞ്ചായത്തിലെ ഭരണം എല്‍ഡിഎഫിന് നഷ്ടമായി

കൊച്ചി: സിപിഎം അംഗം കൂറുമാറിയതോടെ എറണാകുളം വെങ്ങോല പഞ്ചായത്തിലെ ഭരണം എല്‍.ഡി.എഫിന് നഷ്ടമായി. യു.ഡി.എഫ് കൊണ്ടു വന്ന അവിശ്വാസത്തില്‍ എല്‍.ഡി.എഫിന്റെ പ്രസിഡന്റ് ധന്യ ലൈജു പുറത്തായതോടെയാണ് യുഡിഎഫ് ഭരണം പിടിച്ചത്.