News Kerala

ഉത്ര കേസ് വിധി അബദ്ധജഡിലവും അപക്വവുമെന്ന് പ്രതിഭാഗം അഭിഭാഷകൻ

അബദ്ധജഡിലവും അപക്വവുമായ വിധിയെന്ന് പ്രതിഭാഗം അഭിഭാഷകൻ അശോക് കുമാർ. പ്രതിയെ ശിക്ഷിക്കാനുള്ള തെളിവുകളില്ല. വിധിക്കെതിരെ അപ്പീൽ പോകുമെന്നും അഭിഭാഷകൻ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.