കാഞ്ഞങ്ങാട് ജില്ല ആശുപത്രിയുടെ പുതിയ കെട്ടിടത്തിന് പ്രവര്‍ത്തനാനുമതി വൈകുന്നത് പ്രതിസന്ധിയാകുന്നു
കാഞ്ഞങ്ങാട് ജില്ല ആശുപത്രിക്കായി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന് പ്രവര്‍ത്തനാനുമതി വൈകുന്നത് പ്രതിസന്ധിയാകുന്നു. ജില്ല ജയിലിന്റ സുരക്ഷയുമായി ബന്ധപ്പെട്ടാണ് കെട്ടിടത്തിന് അനുമതി വൈകുന്നത്.