ഡൽഹി ഷഹീൻബാഗിൽ കെട്ടിടങ്ങൾ ഒഴിപ്പിക്കൽ നടപടികൾ തുടങ്ങി
ഡൽഹി ഷഹീൻബാഗിൽ കെട്ടിടങ്ങൾ ഒഴിപ്പിക്കൽ നടപടികൾ തുടങ്ങി. പ്രദേശവാസികൾ സ്ഥലത്ത് പ്രതിഷേധിക്കുന്നു. വൻ പോലീസ് സന്നാഹം സ്ഥലത്തുണ്ട്.