News Kerala

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പെന്‍ഷന്‍ ബാങ്ക് വഴി വിതരണം ചെയ്യണമെന്നാവശ്യം

പോസ്റ്റോഫീസ് വഴി വിതരണം ചെയ്യുന്നതിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് ദുരിതബാധിതര്‍ ഈ ആവശ്യം ഉന്നയിക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.