News Kerala

കുട്ടികൾക്കുള്ള ഹെൽമറ്റിനായി വിപണിയിൽ ആവശ്യക്കാരേറുന്നു

കുട്ടികൾക്കുള്ള ഹെൽമറ്റ് നിർബന്ധമാക്കുന്ന കേന്ദ്ര സർക്കാർ നിയമത്തിന്റെ കരട് പുറത്തിറങ്ങാനിരിക്കെ ഹെൽമറ്റ് വിപണിയിൽ ആവശ്യക്കാരെത്തി തുടങ്ങി. ഒൻപതു മാസം മുതൽ പ്രായമുള്ള കുട്ടികൾക്ക് ഹെൽമറ്റ് ബാധകമാക്കുവാൻ കരടിൽ നിർദ്ദേശമുണ്ടെങ്കിലും നിലവിൽ ഇത് വിപണിയിൽ ലഭ്യമല്ല.
Watch Mathrubhumi News on YouTube and subscribe regular updates.