News Kerala

കാപ്പിക്കോ റിസോർട്ടിന്റെ രണ്ട് കെട്ടിടങ്ങൾ ഇന്ന് പൊളിച്ചു തുടങ്ങി

തീരദേശനിയമം ലംഘിച്ച് നിർമ്മിച്ച കാപ്പിക്കോ റിസോർട്ടിന്റെ ആകെയുള്ള 72 കെട്ടിടങ്ങളിൽ 2 കെട്ടിടങ്ങൾ ഇന്ന് പൊളിച്ചു തുടങ്ങി. ആറ് മാസത്തിനുള്ളിൽ പൊളിക്കൽ പൂർത്തിയാക്കും. 3

Watch Mathrubhumi News on YouTube and subscribe regular updates.