News Kerala

ഡീസൽ പ്രതിസന്ധികൾക്കിടയിലും KSRTC ഇന്നലെ 3602 സർവ്വീസുകൾ നടത്തി

വെള്ളി,ശനി,ഞായർ ​ദിവസങ്ങളിൽ KSRTC ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഫലം കണ്ടു. ഡീസൽ അടിക്കുന്നതിനായി കളക്ഷനിൽ നിന്നും തുക മാറ്റിവച്ചതിനാൽ ഇന്ന് സർവീസുകൾ കാര്യമായി വെട്ടിക്കുറക്കില്ല.

Watch Mathrubhumi News on YouTube and subscribe regular updates.