News Kerala

സിഎജി റിപ്പോര്‍ട്ടില്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടില്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി. ഡിജിപിക്കൊപ്പം പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയും ഇന്നലെ രാജ്ഭവനിലെത്തി.