News Kerala

മജിസ്‌ട്രേറ്റ് ക്ഷോഭിക്കുന്ന ശബ്ദരേഖ പുറത്തു വിട്ട പോലീസുകാരന് ഡിജിപിയുടെ വിമര്‍ശനം

നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് ക്ഷോഭിക്കുന്ന ശബ്ദരേഖ പുറത്ത് വിട്ട പോലീസുകാരന് ഡിജിപിയുടെ വിമര്‍ശനം. സമൂഹമാധ്യമങ്ങളില്‍ ജുഡീഷ്യറിയെ അപമാനിക്കുന്ന ഇടപെടലുണ്ടാകരുതെന്നും സർക്കുലറിൽ ഡിജിപിയുടെ നിർദേശം.

Watch Mathrubhumi News on YouTube and subscribe regular updates.