News Kerala

സ്‌കൂൾ തുറക്കൽ; പോലീസ് നടപടികളെ കുറിച്ച് സംസ്ഥാന പോലീസ് മേധാവിയുടെ മാർഗനിർദേശം

സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി മാർഗനിർദേശം പുറപ്പെടുവിച്ചു. എല്ലാഹൗസ് സ്റ്റേഷൻ ഓഫിസർമാരും തങ്ങളുടെ അധികാരപരിധിയിലുള്ള സ്കൂളുകളിലെ പ്രഥമാധ്യാപകരുടെ യോഗം വിളിച്ചുകൂട്ടി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യണം. മാർഗനിർദ്ദേശത്തിൽ പറയുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.