News Kerala

പൈനാവ് എഞ്ചിനീയറിങ് കോളേജിലെ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

ഇടുക്കി പൈനാവ് എഞ്ചിനീയറിങ് കോളേജിൽ എസ് എഫ് ഐ പ്രവർത്തകനെ കുത്തിക്കൊന്നു.കോളേജ് തിരഞ്ഞെടുപ്പിനിടെ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്.

Watch Mathrubhumi News on YouTube and subscribe regular updates.