News Kerala

കെപിസിസി ഭാരവാഹി ചർച്ചകളിൽ വ്യക്തിപരമായി ഇടപെട്ടിട്ടില്ല - കെസി വേണുഗോപാൽ

 കെപിസിസി ഭാരവാഹി ചർച്ചകളിൽ താൻ വ്യക്തിപരമായി ഇടപെട്ടിട്ടില്ലെന്ന് കെസി വേണുഗോപാൽ. കെപിസിസി മാനദണ്ഡങ്ങള് ഹൈക്കമാൻഡ് അട്ടിമറിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

Watch Mathrubhumi News on YouTube and subscribe regular updates.