News Kerala

സംസ്ഥാനത്ത് ഡിജിറ്റല്‍ സര്‍വ്വകലാശാല സ്ഥാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിറ്റല്‍ സര്‍വ്വകലാശാല സ്ഥാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതേക്കുറിച്ച് ഓര്‍ഡിനന്‍ഡ് ഇറക്കും.