News Kerala

ദിലീപിന്റെ വീട്ടിൽ നടത്തിയ റെയ്ഡ് നീണ്ടത് എട്ട് മണിക്കൂർ

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡ് പൂർത്തിയായി. ക്രൈംബ്രാഞ്ച് സംഘം മടങ്ങുന്നു,. ആലുവയിലെ ദിലീപിന്റെ വീട്ടിലും നിർമാണ കമ്പനിയിലെയും സമാന്തര പരിശോധന നീണ്ടത് 8 മണിക്കൂറോളം. ഹാർഡ് ഡിസ്കും മൊബൈൽ ഫോണും പിടിച്ചെടുത്തെന്ന് സൂചന.

Watch Mathrubhumi News on YouTube and subscribe regular updates.