News Kerala

നടൻ ദിലീപിനെ വളഞ്ഞ് ക്രൈംബ്രാഞ്ച് റെയ്ഡ്

നടിയെ ആക്രമിച്ച കേസിൽ പുതിയ വെളിപ്പെടുത്തലിലെ തെളിവ് ശേഖരണത്തിനായി നടൻ ദിലീപിനെ വളഞ്ഞ് ക്രൈംബ്രാഞ്ച് റെയ്ഡ്. സംവിധായകൻ ബാലാചന്ദ്ര കുമാറിന്റെ മൊഴിയിൽ പരാമർശിക്കുന്ന തോക്ക് തേടിയാണ് ദിലീപിന്റെ ആലുവയിലെ വീട്ടിലെ റെയ്ഡ്.

Watch Mathrubhumi News on YouTube and subscribe regular updates.