News Kerala

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ദൃശ്യങ്ങളെത്തിച്ച് നൽകിയത് കോട്ടയം സ്വദേശിയായ വിഐപി?

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ദൃശ്യങ്ങൾ എത്തിച്ച് നൽകിയത് കോട്ടയം സ്വദേശിയായ വിഐപി എന്ന് സംശയം. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചെന്ന് സൂചന.

Watch Mathrubhumi News on YouTube and subscribe regular updates.