News Kerala

ദിലീപിനെ ചൊവ്വാഴ്ചവരെ അറസ്റ്റ് ചെയ്യില്ലെന്ന് പോലീസ്

ദിലീപിനെ ചൊവ്വാഴ്ചവരെ അറസ്റ്റ് ചെയ്യില്ലെന്ന് പോലീസ്.അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി.

Watch Mathrubhumi News on YouTube and subscribe regular updates.