News Kerala

ബിനോയ് കോടിയേരിക്കെതിരായ ബലാത്സംഗ കേസ് ദിൻഡോഷി കോടതി ഇന്ന് പരിഗണിക്കും

മുംബൈ: ബിനോയ് കോടിയേരിക്കെതിരായ ബലാത്സംഗ കേസ് ഇന്ന് കോടതിയിൽ. മുംബൈയിലെ ദിൻഡോഷി സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കുറ്റപത്രം സംബന്ധിച്ച തുടർ നടപടികളിലേയ്ക്കാണ് കോടതി ഇന്ന് കടക്കുക.